വീട്ടുവളപ്പിലെ കൃഷിയില്‍ വിവിധ കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാമെന്നു കണ്ടെത്തിയിരിക്കുന്ന ഉത്തമ ജൈവകീടനാശിനിയാണ് സസ്യാമൃത്. സര്‍ട്ടിഫൈഡ് ജൈവകര്‍ഷകനായ സി. നരേന്ദ്രനാഥാണ് ഇതു പ്രചാരത്തിലെത്തിച്ചിരിക്കുന്നത്. ചാഴി, കായീച്ച, മുഞ്ഞ, വെള്ളീച്ച, ചെറുപുഴുക്കള്‍ എന്ന...
പൊതുവേ കേരളത്തിലെമ്പാടും ചക്കയുടെ കാലം കഴിയുവാന്‍ ഇനിയധികം നാളുകളില്ല. പച്ചച്ചക്ക അതേ രീതിയില്‍ തന്നെ അടുത്ത ചക്കസീസണ്‍ വരെ സൂക്ഷിച്ചു വയ്ക്കാന്‍ ഇതാ ഒരു ലളിത മാര്‍ഗം.
കേരളത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസമാണ് ചക്കസുലഭമായി കിട്ടുന്നത്. ഓള് സീസണ് വരിക്കപോലെയു...
വേനല്‍ക്കാലം തുടരുമ്പോള്‍ വെള്ളക്ഷാമം രൂക്ഷമാകുന്നുവോ. അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിനു വെള്ളത്തിന്റെ ക്ഷാമം നേരിടുന്നവര്‍ക്ക് തുള്ളിയെണ്ണി നനയ്ക്കാന്‍ ഏതാനും ഉപായങ്ങള്‍ ഇതാ. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമ...
പെരുമഴമൂലമുള്ള വിളനഷ്ടത്തിന്റെ കാലം കൂടിയാണ് മഴക്കാലം. ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം ഒരു പരിധിവരെയെങ്കിലും നേരിടുന്നതിന് വിള ഇന്‍ഷുറന്‍സ് പദ്ധതി സഹായിക്കും. സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതിയെ പരിചയപ്പെടുക.
കേരളത്തിലെ കാര്‍ഷിക മേഖലയുടെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി പറയപ്പെടുന്നത് തൊഴിലാളിക്ഷാമവും കടുത്ത കൂലിനിരക്കുമാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സേവനകേന്ദ്രങ്ങള്‍ പ്രവര...
സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി ഏറ്റവുമധികം ആശ്രയിക്കുന്ന ജൈവവളക്കൂട്ടാണ് ജീവാമൃതം. നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ചു തയ്യാറാക്കുന്ന ജീവാമൃതത്തിന് ദ്രാവകരൂപവും ഖരരൂപവുമുണ്ട്. ഏതു തരത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കും ജീവാമൃതം മികച്ച ഫലമാണ് നല്‍കുന്നത്. അതിനാല്‍ വാണിജ്യാട...
www.karshikarangam.com