കവര്‍സ്റ്റോറികവര്‍സ്റ്റോറി


കേരളത്തിന് രണ്ട് ആദായപ്പഴങ്ങള്‍

ആദായത്തിന്റെ ഇന്നോളമുള്ള കണക്കുകളില്‍ മുന്നില്‍ നിന്നിരുന്ന റബര്‍ ഉള്‍പ്പെടെയുള്ള വിളകളെയെല്ലാം വെല്ലുവിളിക്കുകയാണ് രണ്ടു പഴങ്ങള്‍. ഇവയുണ്ടെങ്കില്‍ കൃഷി താരതമ്യങ്ങളില്ലാത്ത ലാഭങ്ങളിലേക്കുയരുമെന്നുറപ്പ്. ഏതൊക്കെയാണീ രണ്ടു വിളകളെന്നോ-ഒരെണ്ണം നമ്മുടെ പരിചിതമായ പ്ലാവ്, രണ്ടാമത്തേത് ...


ചക്ക മോഡേണ്‍ വിളയാകുമ്പോള്‍

ചക്കയിപ്പോള്‍ പഴയ ചക്കയൊന്നുമല്ല. തൊടിയില്‍ ആര്‍ക്കും വേണ്ടാതെ വിളഞ്ഞ്, കൊഴിഞ്ഞു വീണ് നശിച്ചു പോകുന്ന പഴയകാല ചക്കക്കഥകള്‍ മറന്നേക്കൂ. ഇപ്പോള്‍ കേരളത്തിന്റെ സംസ്ഥാനഫലമെന്ന സ്ഥാനം ചക്ക കൈവരിച്ചിരിക്കുന്നു. അതിനൊപ്പം വിപണിയും വളരുകയാണ്. ഇടിച്ചക്ക മുതല്‍ പഴുത്ത ചക്ക വരെയുള്ള ഏതു ഘട്ടത്തി...


ജൈവകൃഷിയിലേക്കു ചുവടുമാറ്റം

സ്വന്തം കൃഷിയിടവും വീട്ടുവളപ്പുമെല്ലാം വിഷമുക്തമാക്കാമെന്ന നിലപാടിന്‍റെ പേരിലാണ് പലരും ജൈവകൃഷിയിലേക്കു ചുവടുമാറുന്നത്. എന്നാല്‍ നിലവിലുള്ള കൃഷിയില്‍ നിന്ന് ജൈവകൃഷി രീതികളിലേക്കു മാറുന്നവര്‍ക്കു തുടക്കത്തില്‍ പല പ്രായോഗിക പ്രശ്നങ്ങളെയും നേരിടേണ്ടതായി വരും. അവയെ നേരിടുന്നതിനും കൈക...


മഴയ്ക്കു മറകെട്ടി പച്ചക്കറിക്കൃഷി

കോവിഡിന്റെ പിടിയിലകപ്പെട്ട ലോകം പുതിയ ജീവിതരീതികള്‍ പരിശീലിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ വെല്ലുവിളിയും പുതിയ സാധ്യതകള്‍ തുറക്കുക കൂടി ചെയ്യുമെന്നു പറയുന്നത് കേരളത്തിന്റെ കാര്യത്തില്‍ മറ്റു പലതിലുമെന്ന പോലെ ആഹാരത്തിന്റെ കാര്യത്തിലും ശരിയാകുന്നു. ട്രക്കുകള്‍ ഓടാതായാലും അതിര്‍ത്തിയിലെ ...


മൈക്രോഗ്രീന്‍സാണ് താരം

ഒരു പിടി പയറും ഇത്തിരി പഴന്തുണിയും ഒരു പാത്രവുമുണ്ടോ. ഊണുമേശയുടെ ഒരു അരികില്‍ തന്നെ ചെറിയൊരു അടുക്കളത്തോട്ടം തയ്യാറാക്കാം. പത്തു ദിവസം കഴിയുമ്പോള്‍ വളരെ വ്യത്യസ്തവും സ്വാദിഷ്ഠവും അങ്ങേയറ്റം പോഷകസമൃദ്ധവുമായൊരു തോരന്‍ തയ്യാറാക്കുകയും ചെയ്യാം. എന്താ അരക്കൈ നോക്കുന്നോ.
ഇത് മൈക്രോഗ്രീന്&...


കീടങ്ങളെ അകറ്റാന്‍ സസ്യാമൃത്‌

വീട്ടുവളപ്പിലെ കൃഷിയില്‍ വിവിധ കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാമെന്നു കണ്ടെത്തിയിരിക്കുന്ന ഉത്തമ ജൈവകീടനാശിനിയാണ്‌ സസ്യാമൃത്‌. സര്‍ട്ടിഫൈഡ്‌ ജൈവകര്‍ഷകനായ സി. നരേന്ദ്രനാഥാണ്‌ ഇതു പ്രചാരത്തിലെത്തിച്ചിരിക്കുന്നത്‌. ചാഴി, കായീച്ച, മുഞ്ഞ, വെള്ളീച്ച, ചെറുപുഴുക്കള്‍ എന്ന...
   1 2 3 4   


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5464763