വിളിപ്പുറത്ത് സേവനകേന്ദ്രംകേരളത്തിലെ കാര്‍ഷിക മേഖലയുടെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി പറയപ്പെടുന്നത് തൊഴിലാളിക്ഷാമവും കടുത്ത കൂലിനിരക്കുമാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 


സംസ്ഥാനത്ത് ഇതുവരെ 64 അഗ്രോ സര്‍വീസ് സെന്‍ററുകളാണ് സ്ഥാപിതമായിരിക്കുന്നത്. ഇവയ്ക്കു പുറമെ തിരഞ്ഞെടുത്ത ബ്ലോക്കുകളില്‍ 20 പുതിയ അഗ്രോ സര്‍വീസ് സെന്‍ററുകള്‍ കൂടി തുടങ്ങുന്നതിനും പദ്ധതിയിട്ടിരിക്കുന്നു. കാര്‍ഷിക യന്ത്രവല്‍ക്കരണം, വിജ്ഞാന വ്യാപനം, വായ്പാസഹായം, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, മണ്ണുപരിശോധനാ സൗകര്യങ്ങള്‍ തുടങ്ങിയ ഈ കേന്ദ്രങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുപോരുന്ന അഗ്രോ സര്‍വീസ് സെന്‍ററുകളുടെ പട്ടിക ചുവടെ. ഫോണ്‍ നമ്പര്‍ ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്നു. 


തിരുവനന്തപുരം

കഴക്കൂട്ടം (9995458999), പാറശാല (9447892667)


കൊല്ലം

പത്തനാപുരം (9497614691), ചടയമംഗലം (9744103812), ചാത്തന്നൂര്‍ (9746929288)

 

പത്തനംതിട്ട

റാന്നി (8547929521), കോന്നി (9946251163)

 

ആലപ്പുഴ

കായംകുളം (9539499733), ചെങ്ങന്നൂര്‍ (9961249949), കഞ്ഞിക്കുഴി (9633748770, 9495250959), പുലിയൂര്‍ (9961249949)

 

കോട്ടയം

ഉഴവൂര്‍ (9446638668), കടുത്തുരുത്തി (8547034691, 9744134691), പനച്ചിക്കാട് (9495558689), മാഞ്ഞൂര്‍ (9446638668)


ഇടുക്കി

ഇടുക്കി (8547036047), തൊടുപുഴ (9744167135), കരിങ്കുന്നം (8547547135)


എറണാകുളം

മൂവാറ്റുപുഴ (9497023322), പാമ്പാക്കുട (0485 - 2875085), മാള (9747946049), കവളങ്ങാട് (0485 - 2859332), തിരുമാറാടി (0485 - 2875085), കരുമാളൂര്‍ (9847741415)


തൃശൂര്‍

പഴയന്നൂര്‍ (8907464054), ഇരിങ്ങാലക്കുട (0480 - 2885090), വടക്കാഞ്ചേരി (9447423076, 9946803076), മാള (9747946049)


പാലക്കാട് 

മലമ്പുഴ (9446149501), പട്ടാമ്പി (9495486067)


മലപ്പുറം

പെരിന്തല്‍മണ്ണ (9446357919), കുറ്റിപ്പുറം (8592879401), പെരുമ്പടപ്പ് (9495231957)


കോഴിക്കോട്

കൊയിലാണ്ടി (9495578925), പേരാമ്പ്ര (0496 2776705), മേലാടി (8547621382), കുന്നുമ്മേല്‍ (0496 - 2564113, 0496 - 2564006), കൊടുവള്ളി (9495860157)


വയനാട്

പനമരം (9847275176, 9747053944), കല്‍പ്പറ്റ (9961258924), മാനന്തവാടി (9744810904), അമ്പലവയല്‍ (9946930318), സുല്‍ത്താന്‍ ബത്തേരി (9846763111)


കണ്ണൂര്‍

തളിപ്പറമ്പ് (9447937508), കൂത്തുപറമ്പ് (0490 - 2304020, 9496836163), ഇരിക്കൂര്‍ (8281055936), പയ്യന്നൂര്‍ (9656111504), എടയ്ക്കാട് (9747368915), കല്യാശേരി (9946751668), പിണറായി (0490 - 2382713)


കാസര്‍കോട്

നീലേശ്വരം (9947171621), മഞ്ചേശ്വരം (04998 - 202077), കാഞ്ഞങ്ങാട് (9496139265)


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4510463