കര്‍ഷകര്‍ക്ക്‌ പരിശീലനം


തിരുവനന്തപുരം കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന RATTC -യില്‍ കര്‍ഷകര്‍ക്ക്‌ പരിശീലനം നല്‍കുന്നു. കൂണ്‍കൃഷി, കാര്‍ഷിക യന്ത്രവത്‌കരണം, കാര്‍ഷിക മേഖലയിലെ നൂതനരീതികള്‍, സംയോജിതകൃഷിരീതികള്‍, സുരക്ഷിത ഭക്ഷ്യോത്‌പാദനം തുടങ്ങിയ വിഷയങ്ങളിലാണ്‌ പരിശീലനം. രണ്ട്‌-മൂന്ന്‌ ദിവസം ദൈര്‍ഘ്യമുള്ള സൗജന്യപരിശീലന പരിപാടികള്‍ ഡിസംബറില്‍ സംഘടിപ്പിക്കും. താത്‌പര്യമുള്ള കര്‍ഷകര്‍ RATTC ഡെപ്യൂട്ടി ഡയറക്‌ടറുമായി 0471-2413622 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235821