പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രത്തില്‍, മധ്യപ്രദേശിലെ ജാബുവ, ധാര്‍ ജില്ലയില്‍ നിന്നുമുള്ള കടക്കനാഥ് എന്ന് അറിയപ്പെടുന്ന കരിങ്കോഴി കുഞ്ഞുങ്ങള്‍ ലഭ്യമാണ്. മൂന്നുമാസം പ്രായമായ ഒരു കോഴിക്ക് 550 രൂപയാണ് വില.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469 2662094
www.karshikarangam.com