പ്ലാന്‍റ് ക്ലിനിക്


Q : പച്ചമുളകിന്റെ ഇലകള്‍ ചിത്രത്തില്‍ കാണുന്നതുപോലെ ചുരുണ്ടുപോകുന്നു. ഇത്‌ ഏതുകീടത്തിന്റെ ആക്രമണമാണ്‌. എന്താണ്‌ പ്രതിവിധി?

ലിബി, കോട്ടയം

ചിത്രത്തിലെ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് സിങ്ക് എന്ന സൂക്ഷ്മമൂലകത്തിന്‍റെ കുറവാണ് പ്രശ്നം എന്നതാണ്. സ്റ്റെയിന്‍സ് കമ്പനി വിപണിയിലെത്തിക്കുന്ന ടീഫോളിയര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6240534