പ്ലാന്‍റ് ക്ലിനിക്


Q : Teak trees in my estate face attack from white ant (chithal). Kindly see the picture to find the seriousness of the attack. Is it harmful for the tree in any way. If so please give me some remedies.

Thomas Jacob

തേക്കിന്‍ത്തടിയുടെ തൊലിപ്പുറത്തെ മൃതകോശങ്ങളാണ് മൊരിപോലെ കാണപ്പെടുന്നത്. ചിതലുകള്‍ ഇവ മാത്രമേ ഭക്ഷിക്കൂ എന്നതിനാല്‍ തേക്കിന്‍ത്തടിക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടാക്കില്ല. തേക്കിന്‍ത്തടി മുറിച്ചിട്ടാല്‍പ്പോലും ചിതലിന്‍റെ ആക്രമണമുണ്ടാകില്ല. തടിയില്‍ അടങ്ങിയിരിക്കുന്ന ടീക്ക് ട്രീ ഓയില്‍ എന്ന എണ്ണയുടെ സാന്നിധ്യമാണ് കാരണം. അതിനാലാണ് 'തെമ്മാടിക്കും തേക്കിന്‍ത്തടിക്കും എവിടെയും കിടക്കാം' എന്ന ചൊല്ലുപോലും ഉണ്ടായത്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6241483