പ്ലാന്‍റ് ക്ലിനിക്


Q : If i plant one kilo of ginger how much would be the yield after eight months

bindu

ഏറ്റവും മികച്ച പരിപാലനരീതി പിന്തുടര്‍ന്നാല്‍ ഒരു കിലോ ഇഞ്ചിവിത്തില്‍നിന്നും 25 കിലോ വരെ വിളവ് ലഭിക്കും. പരിപാലനരീതിയിലെ മികവാണ് വിളവിന്‍റെ തോത് നിശ്ചയിക്കുന്നത്. പൊതുവേ പറഞ്ഞാല്‍ രണ്ടു കിലോ മുതല്‍ 25 കിലോ വരെ വിളവ് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍, അഴുകല്‍രോഗം പോലെയുള്ള ഏതെങ്കിലും രോഗത്തിന്‍റെ പൊടുന്നനെയുള്ള ആക്രമണമുണ്ടായാല്‍ കൃഷി അപ്പാടെ നശിച്ചുപോയേക്കാം എന്ന കാര്യവും ഓര്‍ക്കണം. അപ്പോള്‍ വിളവ് അശേഷം കാണുകയുമില്ല. അതിനാല്‍, ഏറെ ശ്രദ്ധയും പരിചരണവും നല്‍കാന്‍ ശ്രദ്ധിക്കുക.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6241455