പ്ലാന്‍റ് ക്ലിനിക്


Q : Mutta kozhi valarthaline pati kooduthal ariyanam ennundu

Nipun

മുട്ടക്കോഴി വളര്‍ത്തലിനെ സംബന്ധിച്ച് കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി സര്‍വകലാശാല, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി സി ബുക്സ് എന്നിവര്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ആധികാരികമായ അറിവുതരുന്നവയാണ്. കാര്‍ഷികരംഗം ഡോട്ട് കോമിന്‍റെ സഹോദര സൈറ്റായജീവലോകം ഡോട്ട് കോം തയാറായിവരുന്നു. അതിലും ശാസ്ത്രീയമായ അറിവുകള്‍ പ്രതീക്ഷിക്കാം.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6238685