പാലക്കാട് കഞ്ചിക്കോടുള്ള നാഷണല്‍ സീഡ്സ് കോര്‍പ്പറേഷനില്‍ ഡെയിഞ്ച, സണ്‍ഹെമ്പ്, മക്കച്ചോളം, മണിച്ചോളം, ഉഴുന്ന്, ചെറുപയര്‍, തുവര, മുതിര, നിലക്കടല, എള്ള് എന്നിവയുടെ ഗുണമേന്മയുള്ള വിത്തുകള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്. കൂടാതെ പച്ചക്കറി, നെല്‍വിത്ത്, സങ്കരയിനം വിത്തുകളും അടുക്കളത്തോട്ടപച്ചക്കറി കിറ്റുകളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. നേരിട്ടോ തപാല്‍ മുഖേനയോ ഇത് വാങ്ങാം.
ഫോണ്‍ : 0491 - 2566414, 9895013810
വിലാസം : നാഷണല്‍ സീഡ്സ് കോര്പ്പറേഷന്, കഞ്ചിക്കോട് (വെസ്റ്റ്) പി. ഒ., പാലക്കാട് - 678623
www.karshikarangam.com