വരള്‍ച്ചയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌


വരള്‍ച്ച കാരണമുള്ള കൃഷി നാശത്തിനും ഉത്‌പാദന നഷ്‌ടപരിഹാരം ലഭിക്കുന്നതിനും കര്‍ഷകര്‍ക്ക്‌ അവരുടെ വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്‌. നാമമാത്രമായ പ്രീമിയം അടച്ച്‌ 25 ഓളം വിളകള്‍ സംസ്ഥാന കൃഷിവകുപ്പ്‌ നടപ്പിലാക്കുന്ന വിള ഇന്‍ഷുറന്‍സ്‌ പദ്ധതിപ്രകാരം കൃഷിഭവനുകളില്‍ ഇന്‍ഷ്വര്‍ ചെയ്യാവുന്നതാണ്‌. വരള്‍ച്ച കൊണ്ടും മറ്റ്‌ പ്രകൃതിക്ഷോഭം കൊണ്ടും വിളകള്‍ക്കുണ്ടാകുന്ന പൂര്‍ണനാശത്തിനെതിരെയാണ്‌ ഈ ഇന്‍ഷുറന്‍സ്‌.
താത്‌പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദിഷ്‌ട ഫോറത്തിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.
 


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237132